SPECIAL REPORT'ചെവിയുടെ ബാലന്‍സിങ് നഷ്ടമാവുന്ന രോഗാവസ്ഥയില്‍ നിന്ന് എന്റെ ഒരടുത്ത ചങ്ങാതിയെ നിസ്സാരമായി തോന്നുംവിധം ഭേദമാക്കിയ ആളാണ്; ഡോക്ടറെ കണ്ടപ്പോഴാണ് സ്വയം കണ്ടെത്തിയ പ്രതിവിധിയുടെ കൈപ്പുണ്യം തിരിച്ചറിഞ്ഞ്; ഇത്തരം മനുഷ്യരാണ് യഥാര്‍ഥ ഹീറോകള്‍'; ഡോക്ടര്‍ രവിക്ക് ആശംസകള്‍ അറിയിച്ച് മോഹന്ലാല്മറുനാടൻ മലയാളി ബ്യൂറോ10 July 2025 1:56 PM IST